*പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 28/04/2026*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (മഞ്ഞ അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 28/04/2026*
*Time of issue 1600 hr IST (Valid for next 3 hours)*
Thunderstorm with Moderate rainfall and maximum surface wind speed reaching 50 kmph is very likely to occur at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Ernakulam & Thrissur (ORANGE ALERT: Valid for next 3 hrs)* districts; Thunderstorm with Light rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the *Alappuzha, Kottayam, Idukki, Palakkad, Malappuram, Kozhikoe, Wayanad , Kannur & Kasragod (YELLOW ALERT: Valid for next 3 hrs)* districts of Kerala.
*IMD-KSEOC-KSDMA*












































































