മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനെതിരെയാണ് ഫേസ്ബുക്കില്‍ പരിഹാസംകലര്‍ന്ന വെല്ലുവിളി.പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം...
ഗോവിന്ദൻ... കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.ഗോവിന്ദനെ കോടതിയിൽ വച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.
This time it's only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly!!!!!