കാലടി ശ്രീ വിദ്യാലയത്തിലാണ് പ്രധാന വേദി.
ഇന്നു 10.30നു നടി നവ്യ നായർ യുവജനോത്സവം ഉദ്ഘാടനം ചെയ്യും.
ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് 15 ദീപങ്ങൾ തെളിക്കും.
സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം.ഇബ്രാഹിംഖാൻ അധ്യക്ഷത വഹിക്കും.
26ന് സമാപന സമ്മേളനം നടി രജീഷ വിജയൻ ഉദ്ഘാടനം ചെയ്യും.