അപകടത്തിൽ ആർക്കും പരിക്കില്ലകോട്ടയത്ത് ആർപ്പൂക്കര വില്ലൂന്നിയിൽ നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി മറിഞ്ഞു.ആർപ്പൂക്കര വില്ലൂന്നി ജംഗ്ഷന് സമീപമായിരുന്നു അപകടം.കുട്ടോമ്പുറം റോഡിൽ നിന്നും വില്ലൂന്നി ഭാഗത്തേയ്ക്ക് നെല്ലുമായി വരികയായിരുന്നു ലോറിയാണ് കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേയ്ക്ക് മറിഞ്ഞത്.