അലുവ: പള്ളിലാംകര ഗവണ്മെന്റ് LP സ്കൂളിലേക്ക് നടത്തിയ ലഹരിവിരുദ്ധ റാലി പ്രിൻസിപ്പൽ ശ്രീ വിശ്വനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. School ചാരിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പള്ളിലാകാര സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ലഹരി മുക്ത ദിനത്തിന് ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച പ്രഭാത അസംബ്ലിയിൽ ലഹരിയുടെ ദോഷവശങ്ങൾ വിശദീകരിക്കുകയും വളർന്നുവരുന്ന തലമുറയെ ലഹരി സ്വാധീനിക്കുന്ന വിധങ്ങളും അതിൽ ഉൾപ്പെടാതെ സ്വയം നിയന്ത്രിക്കേണ്ട ആവശ്യകതയും പ്രിൻസിപ്പൽ ശ്രീ വിശ്വനാഥൻ വിശുദ്ധീകരിച്ചും.
ഹയർസെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപിക ശ്രീമതി ഷാൽബി. മിനി .കുര്യൻ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലി. സ്കൂൾ കൗൺസിലർ ഗുഡ് വിൻ ലഹരി വിരുദ്ധ വിദ്യാലയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു.