അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്
ഡെറാഡൂണിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം.സംഭവത്തിൽ ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി.
കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി
നിറഞ്ഞൊഴുകുകയാണ്.