തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം മൂന്ന് മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കും.
ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്.
നാളെയും മറ്റന്നാളുമാണ് എട്ട് ജില്ലകളിൽ താപനില ഉയരുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.