കോട്ടയം: ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും മാൻ 'കോ' റസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ചാന്ദ്രരാവ്' വാനനിരീക്ഷണ പരിപാടി ഡിസംബർ 27-ാം തീയതി വൈകുന്നേരം 6 മണിക്ക് മണിപ്പുഴ - ഈരയിൽകടവ് ബൈപ്പാസിൽ വെച്ച് നടക്കുന്നു.
ചന്ദ്രനിലെ ഗർത്തങ്ങൾ, ശനിഗ്രഹത്തിന്റെ വലയം, ഓറിയോൺ നെബുല, വിന്റർ ട്രയാംഗിൾ പ്ലിയേഡിയസ്സ് ക്ലസ്റ്റർ എന്നിവ നിരീക്ഷിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: 7656556030.














































































