ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂർ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് താരം വ്യക്തമാക്കി.
ഇന്ന് നടന്ന മക്കള്‍ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. കോയമ്പത്തൂർരില് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് താരം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്ഹാസൻ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.ബൂത്തുതല സമിതികള്‍ ഉള്പ്പെടെപാര്ട്ടിയെശക്തിപ്പെടുത്താനുള്ള പ്രവര്ത്തനങ്ങളുംസജ്ജമായികഴിഞ്ഞുവെന്നാണ് വിവരം.