കാർഡിയാക് ഡോക്ടരുടെ പരിചരണം വേണം എന്ന് ഉത്തരവ്.
പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് മജിസ്ട്രേട്ട് ഉത്തരവിട്ടത്.
പിസി ജോർജിന് തിരിച്ചടി.
ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു.
ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവ്
മാർച്ച് 10 വരെ റിമാൻ്റിൽ കഴിയേണ്ടി വരും.
പി സി ജോർജിൻ്റെ ജാമ്യാപേക്ഷ നാളെ തന്നെ മേൽ കോടതിയിൽ സമർപ്പിക്കുമെന്നാണ് കരുതുന്നത്