രോഗവ്യാപനം കൂടാന്‍ കാരണം പ്രതിരോധത്തില്‍ വാര്‍ഡ്തല സമിതികള്‍ പുറകോട്ടുപോയതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയൊരടച്ചിടല്‍ പ്രായോഗികമല്ലെന്നും വ്യക്തമാക്കി.
നിരീക്ഷണത്തില്‍ കഴിയേണ്ടവരെല്ലാം പുറത്തിറങ്ങി നടക്കുന്നതാണ് രോഗവ്യാപനം കൂട്ടിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തുമെന്നും ഇവരില്‍നിന്ന് തന്നെ ക്വാറന്റൈന്‍ ചെലവും പിഴയും ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












































































