ഇല്ലെന്ന് പറയുന്നവരുടെ നാക്ക് അരിയണം. മീനച്ചിൽ താലൂക്കിൽ മാത്രം 500 ലേറെ പേർ ലൗ ജിഹാദിൽ പെട്ട് ഐ.എസിൽ എത്തിയിട്ടുണ്ട്. ഇതിൽ 40 പേരെ താനിടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. തപസ്യ കേരള സ്റ്റോറി സെമിനാർ പ്രസ് ക്ലബ്ബ് ഹാളിൽഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോർജ് . മുഖ്യമന്ത്രിയും ബുദ്ധിജീവികളും മുസ്ലീം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുകേരള സ്റ്റോറി സിനിമ ഇഷ്ടമുള്ളവർ കണ്ട് വിലയിരുത്തിയാൽ മതി. എതിർക്കേണ്ട കാര്യമില്ലെന്നും ജോർജ് പറഞ്ഞു