തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം 12.41 ലക്ഷം കവിഞ്ഞു. ഇതിൽ 12.15 ലക്ഷം അപേക്ഷകൾ ഇനിയും അംഗീകരിച്ചിട്ടില്ല. ഇനി 3 ദി വസം കൂടി പേരു ചേർക്കാൻ സമയമുണ്ട്.
കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേര്, വയസ്സ്, വിലാസം, വീട്ടുനമ്പർ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്താനും ഈ മാസം 7 വരെയാണു സമയം. വെബ്സൈറ്റ് : www.sec.kerala.gov.in