എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനില്‍ കെ. ഭാസ്കറാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര തോട്ടത്തിക്കുടി വീട്ടില്‍ സജില്‍ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ എം.കെ. നാസര്‍ (48), അഞ്ചാം പ്രതി ആലുവ ഉളിയന്നൂര്‍ കരിമ്ബേരപ്പടി വീട്ടില്‍ കെ.എ. നജീബ് (42) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര തോട്ടത്തിക്കുടി വീട്ടില്‍ സജില്‍ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ എം.കെ. നാസര്‍ (48), അഞ്ചാം പ്രതി ആലുവ ഉളിയന്നൂര്‍ കരിമ്ബേരപ്പടി വീട്ടില്‍ കെ.എ. നജീബ് (42), ഒമ്ബതാം പ്രതി കുഞ്ഞുണ്ണിക്കര മണ്ണര്‍കാട് വീട്ടില്‍ എം.കെ. നൗഷാദ് (48), 11-ാം പ്രതി കുഞ്ഞുണ്ണിക്കര പുലിയത്ത് വീട്ടില്‍ പി.പി. മൊയ്തീൻകുഞ്ഞ് (60), 12-ാം പ്രതി ആലുവ തായിക്കാട്ടുകര പണിക്കരുവീട്ടില്‍ പി.എം. അയ്യൂബ് (48) എന്നിവരാണ് ശിക്ഷ ലഭിച്ച പ്രതികള്‍.