മൂന്ന് പേര്‍ക്ക് കുത്തേറ്റു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ അനീഷ് , വിഷ്ണു , അനൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.തിടനാട് സ്വദേശിയും കരാറുകാരനുമായ ജോര്‍ജുകുട്ടി എന്നായാളാണ് ഇവരെ അക്രമിച്ചതെന്നും, ഇയാള്‍ ഒളിവിലാണന്നും പോലീസ് അറിയിച്ചു.