പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും.അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന.
ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും.5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും.ഐടി പാർക്കുകളിലെ മദ്യ ശാലകൾക്കും വ്യവസ്ഥ കൊണ്ട് വരും.
എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും.ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു