കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കുമളി സ്വദേശി കർഷകന് ഗുരുതര പരിക്ക്.
കുമളി സ്വദേശി രാജീവ് . എം ആറി (49) നാണ് പരിക്കേറ്റത്.
ഉച്ചയോടെ കുമളിയിലെ രാജീവിന്റെ സ്വന്തം കൃഷിസ്ഥലത്ത് വച്ചായിരുന്നു സംഭവം
ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.