പിണറായിയുടെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണ്.പിണറായിയുടെ അമേരിക്കൻ ബന്ധങ്ങൾ പരിശോധിക്കണം.
മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം.
പിണറായി അഴിമതിക്കാരനാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും പി സി ജോര്‍ജ്.ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി
മുഖ്യമന്ത്രി പിണറായി വിജയൻ്റെയും വീണ വിജയന്റെ കമ്പനിയുടെയും സാമ്പത്തിക ഇടപെടലുകളും അമേരിക്കൻ കണക്ഷനും ഇ.ഡി. അന്വേഷിക്കണം.
ഫാരിസിന്റെ അമേരിക്കൻ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചാൽ ഇവരുടെ പങ്കും വ്യക്തമാകുമെന്ന് പി.സി.ജോർജ്.