ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിച്ച കേസ് ; 75-ാം ദിവസം കുറ്റപത്രം കൈമാറി പൊലീസ്.
Edayappuram POCSO Case : പോക്സോയിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതക ശ്രമം, ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലും പീഡനവും, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.