ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. 10,260 രൂപയിൽ നിന്നും 10,240 രൂപയായാണ് വില കുറഞ്ഞത്. പവൻ്റെ വിലയിൽ 160 രൂപയുടെ കുറവുണ്ടായി. 82,080 രൂപയിൽ നിന്ന് 81,920 രൂപയായാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം വലിയ റെക്കോഡ് കുറിച്ച സ്വർണം ഇന്ന് ഒരു ബ്രേക്കിട്ടിരിക്കുകയാണ്. ആഗോള വിപണിയിലും ഇതേസാഹചര്യം തന്നെയാണ് നിലനിലക്കുന്നത്.