ഒരു പവന് ഇന്ന് 37,120 രൂപയാണ് വില.
ഒരു ഗ്രാമിന് ഇന്ന് 4640 രൂപയാണ്.
ഇന്ന് ഒരു പവന് 80 രൂപയും,
ഒരു ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്.
കേരളത്തിൽ ഇന്നലെയും സ്വർണ്ണവില വർധിച്ചിരുന്നു.
ഇന്നലെ ഒരു പവന് 80 രൂപയും.
ഒരു ഗ്രാമിന് 10 രൂപയുമായിരുന്നു വർധിച്ചിരുന്നത്.
ഒരു പവന് 37,040 രൂപയും,
ഒരു ഗ്രാമിന് 4640 രൂപയുമായിരുന്നു ഇന്നലത്തെ വില.
ജൂലൈ 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ ഒരു പവന് 36,960 എന്ന നിലവാരത്തിൽ നിന്ന ശേഷമാണ് രണ്ടു ദിവസമായി വില വർധിച്ചത്.