ആറ്റിങ്ങൽ ആലംകോട് ജംഗ്ഷന് സമീപം അമിത വേഗതയിൽ വന്ന KSRTC ബസ് ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്നു KSRTC ബസ്. പരിക്ക് ഏറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.














































































