നടപടി കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്ൻഎൻഫോസ്മെന്റ്ഡയറക്ടറേറ്റ് കൊച്ചിയിൽനിന്ന് ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ7 മണക്ക്റെയ്ഡ് ആരംഭിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം പ്രാദേശിക നേതാക്കൾ അടക്കം ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷണം ജില്ല നേതാക്കളിൽമാത്രംഒതുങ്ങിയിരുന്നു.ബിനാമികൾ എന്ന് സംശയിക്കുന്ന പലരുടെയും വീടുകളിലും സമാനമായ റീഡ് നടക്കുകയാണ്.