02 Jun 2026
Tuesday
LATEST NEWS
NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ... കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു... വാകത്താനത്ത് കടയുടമയുടെ മാലപറിച്ച കേസ്; പ്രതി അറസ്റ്റിൽ... വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം... പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ കണക്ഷൻ വിച്ഛേദിച്ച് പൊതുഭരണ വകുപ്പ്; കട്ടാക്കിയത് പത്ത് വർഷമായി ഉപയോഗിച്ചിരുന്ന നമ്പർ... ടീഷർട്ടും മാസ്കുമിട്ട് മന്ത്രിയെത്തി; ദർശനത്തിന് ₹4000 ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ട് പൂജാരി, പിന്നാലെ കർശന നടപടി... മന്ത്രി പി സി വിഷ്ണുനാഥ് സിനിമ സംഘടന ഭാരവാഹികളുമായി നാളെ ചര്‍ച്ച നടത്തും... ടൂറ് പോകാൻ വീട് കുത്തി തുറന്ന് പണവും ആഭരണവും മോഷ്ടിച്ച 3 പേർ പിടിയിൽ... കോട്ടയം നഗരത്തിലെ അപകടസാധ്യത കുറയ്ക്കാൻ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ; കളക്ടറേറ്റിൽ അവലോകന യോഗം നടത്തി... സംസ്ഥാനത്ത് മഴ തുടരും ഇന്ന് 9 ജില്ലകളിൽ യെല്ലോഅലർട്ടാണ്... വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ജന. സെക്രട്ടറി... മിൽമ പാൽവില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ... തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ...

കോട്ടയം കഞ്ഞിക്കുഴി സ്വദേശി സതീഷ് ജോർജ് അന്തരിച്ചു

കോട്ടയം എസ് ജി ഇൻഡസ്ട്രിസ്, എസ് ജി കൈനറ്റിക് എന്നീ സ്ഥാപനങ്ങളുടെ ഉടമ കഞ്ഞിക്കുഴി പടിപ്പുരക്കൽ ശ്രീ. സതീഷ് ജോർജ് (51 വയസ്സ് ) അന്തരിച്ചു .

പുലിക്കുട്ടിശ്ശേരി കണ്ടമുണ്ടാരി പുത്തൻപുരയിൽ ഷീനു സതീഷ് ( ഷീൻസ് ഗാർമെൻറ്സ് കോട്ടയം ഉടമ) ആണ് ഭാര്യ. മക്കൾ- ഗ്രേസ് സൂസൻ കോരുത്, ജിയ ആൻ കോരുത്. 
പിതാവ്-  പുളിക്കീഴ് പടിപ്പുരക്കൽ ജോർജ് പി കോരുത് (MRF മുൻ സീനിയർ മാനേജർ) 
മാതാവ്-  ലീലാമ്മ ജോർജ്, തിരുവല്ല കാക്കനാട്ട് കുടുബംഗമാണ്.

സഹോദരങ്ങൾ - സുരേഷ് ജോർജ് (സ്ലീക് കിച്ചൻ സ്റ്റുഡിയോ കൊച്ചി),  സുജ ജോർജ് (ദുബായ്)
മലയാള മനോരമ മുൻ  പത്രാധിപ സമിതിയംഗം ശ്രീ പി സി കോരുതിന്റെ പൗത്രനാണ് പരേതൻ.
മൃതദേഹം 18-04-26 ശനി 5 മണിയോടുകൂടി കഞ്ഞിക്കുഴി മടുക്കാനിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും 19-04-26 ഞായറാഴ്ച 4 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 5 ന്
കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ സംസ്കരിക്കും.

ഷിനു സതീഷ് (ഭാര്യ) ഗ്രേസ് സൂസൻ കോരുത് ജിയാ ആൻ കോരുത് (മക്കൾ )

Related Stories

latest news


Most Popular