അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 02/06/2026*
*Time of issue 1000 hr IST (Valid for next 3 hours)*
Light rainfall is very likely to occur at isolated places in the *Alapuzha, kottayam, Ernakulam, Thrissur, Malappuram & Kasaragod* districts of Kerala.
മഴ സാധ്യത അടുത്ത 4 ദിവസം ( ECMWF )
*കാലവർഷവരവിന്റെ മുന്നോടിയായി വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ എല്ലാ ജില്ലകളിലും ഉയർന്ന മുന്നറിയിപ്പ് സാധ്യത*
*IMD-KSEOC-KSDMA*









































































