ബിഷപ്പിൻ്റെ പരാമർശത്തെ
കേരളത്തിലെ രണ്ട് മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടാണ്.
ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് മുൻപും കേട്ടിട്ടുണ്ട്.
നാർകോട്ടിക് ജിഹാദ് ലോകം മുഴുവനും ഉള്ളതാണ്.
നർക്കോട്ടിക് ജിഹാദ് എന്നാൽ തലമുറകളെ മയക്കുമരുന്നിന് അടിമകളാക്കുകയും, ഇത്തരം
കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയുമാണെന്ന് കെ.സുരേന്ദ്രൻ കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ പറഞ്ഞു.