6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 14 ഇനങ്ങളാണ് ഇതിലുണ്ടാകുക.
തേയില( ശബരി)–-100 ഗ്രാം, ചെറുപയര്‍ പരിപ്പ്–-250ഗ്രാം, സേമിയ പായസം മിക്സ്(മില്‍മ)–-250 ഗ്രാം , നെയ്യ്( മില്‍മ)–-50 മില്ലി, വെളിച്ചെണ്ണ (ശബരി) –-അരലിറ്റര്‍, സാമ്ബാര്‍പ്പൊടി( ശബരി)–-100 ഗ്രാം, മുളക് പൊടി( ശബരി)–-100ഗ്രാം, മഞ്ഞള്‍പ്പൊടി( ശബരി)–-100 ഗ്രാം, മല്ലിപ്പൊടി( ശബരി)–-100ഗ്രാം, ചെറുപയര്‍–-500ഗ്രാം,തുവരപ്പരിപ്പ്–-250ഗ്രാം, പൊടി ഉപ്പ്–ഒരുകിലോ, കശു വണ്ടി–-50 ഗ്രാം, തുണി സഞ്ചി–-1 എന്നിവയാണ് കിറ്റിലുണ്ടാകുക.