ആലപ്പുഴ അറവുകാട് ഹരിജൻ കോളനിയിൽ ഷാജി(58)യാണ് പിടിയിലായത്.ഇയാളുടെവീട്ടിൽവളർത്തിയ അഞ്ചോളം കഞ്ചാവ് ചെടികളും കണ്ടെത്തി.പുന്നപ്ര പോലീസും ജില്ലാ എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
പുന്നപ്ര എസ്ഐ രാകേഷ്, സി പി ഒമാരായ വിനിൽ, ബിനു,രതീഷ്,അജിത്ത് എന്നിരും എക്സൈസ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.