കോട്ടയം:പത്മഭൂഷൻ ജസ്റ്റിസ് കെ ടി തോമസ്, റോയി പോൾ IAS,മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ,മുൻ മുനിസിപ്പൽ ചെയർമാൻ K R G വാരിയർ, ഓക്സിജൻ സിഇഒ ഷിജോ കെ തോമസ്, കൗൺസിലർമാരായ ജിബി ജോൺ,സുരേഷ് പി ഡി, അജിത്ത് പൂഴിത്തറ കഞ്ഞിക്കുഴിയിലെ വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കഞ്ഞിക്കുഴിയിലെ വ്യാപാരി സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു.കൃതജ്ഞത പ്രസംഗത്തിനിടയിൽ പതിനെട്ടാം വാർഡ് കൗൺസിലർ പിഡി സുരേഷ് സ്ഥലം എംഎൽഎ വികസന പ്രവർത്തനങ്ങൾക്ക് സഹകരിക്കുന്നില്ല എന്നും വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയമില്ല എന്നും അഭിപ്രായപ്പെട്ടു.

ബഹു :സഹകരണ- തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി എൻ വാസവൻ ഉത്ഘാടനം നിർവഹിക്കുന്നു പത്മഭൂഷൻ ജസ്റ്റിസ് കെ ടി തോമസ്, റോയി പോൾ ഐഎസ്, ഓക്സിജൻ സിഇഒ ഷിജോ കെ തോമസ്എന്നിവർ സമീപം.