പിടിയിലായത് തമിഴ്നാട് സത്യമംഗലം കാട്ടിൽ നിന്ന്.തൃശൂർ കോട്ടൂർ സ്വദേശി ആഷിഫിനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ഭീകരവാദത്തിന് വൻ കൊള്ളകളും നടത്തിയതായി മൊഴി.പിടിയിലായത് ഐ എസ് ഭീകരവാദത്തിന് ഫണ്ട് ശേഖരണം നടത്തിയയാൾ.