*കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി*
കാണാതായത് കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗത്തെയും മക്കളെയുംഎറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടത്ഇവരെ കോടതിയിൽ ഹാജരാക്കും.