കോട്ടയം: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോടുകൂടി തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സിന്റെ വിവിധ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റ്‌റേൺഷിപ്പോട് കൂടിയുള്ള കോഴ്സുകളുടെ റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് യഥാക്രമം അപേക്ഷിക്കാം. ഫോൺ: 7994926081.















































































