ആര്യനും സുഹൃത്ത് അർബാസ് ഖാനും മയക്കുമരുന്നു നൽകിയത് ശ്രേയസ് ആണെന്നാണു റിപ്പോർട്ട്
ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. ആര്യന്റെയും അർബാസിന്റെ മൊബൈൽ ചാറ്റിൽ നിന്നാണ് ശ്രേയസിന്റെ വിവരം എൻസിബിക്കു ലഭിച്ചത് . ഇവർ മൂവരും മുമ്പും ചില പാർട്ടികളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .