തെലങ്കാനയിലെ കൊണ്ടക്കൽ റെയിൽവേ ഗേറ്റിനും
ശങ്കർപള്ളിക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് പരിഭ്രാന്തി
സൃഷ്ടിച്ച് യുവതി. യുവതിയുടെ ഈ അഭ്യാസം റൂട്ടിലെ ട്രെയിൻ സർവീസുകളെ കാര്യമായി
ബാധിച്ചു. 45 മിനുട്ടുകളോളമാണ് ട്രെയിൻ സർവീസുകൾ
നിർത്തിവച്ചത്. റെയിൽവേ ഉ റെയിൽവേ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും, യുവതി അമിത വേഗത്തിലാണ് വാഹനം ഓടിച്ചത്. അതിനാൽ മുൻകരുതൽ
നടപടിയായാണ് ഉദ്യോഗസ്ഥർ എതിരെ വരാനിരുന്ന ട്രെയിൻ സർവീസുകൾ നിർത്തിയത്. കിയ
സോണറ്റ് കാറുമായി യുവതി പാളത്തിലൂടെദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രാക്കിലൂടെ സ്ത്രീ
കാർ ഓടിക്കുകയായിരുന്നു.
റെയിൽവേ
ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും, യുവതി അമിത
വേഗത്തിലാണ് വാഹനം ഓടിച്ചത്. അതിനാൽ മുൻകരുതൽ നടപടിയായാണ് ഉദ്യോഗസ്ഥർ എതിരെ
വരാനിരുന്ന ട്രെയിൻ സർവീസുകൾ നിർത്തിയത്. കൂടാതെ കാറിൽ നിന്ന് ഇവരുടെ ലൈസൻസും
പാൻകാർഡും പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ്.