എ.എസ്.ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ.തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. സുരേഷ് കുമാറിന്റെ ചേപ്പാടുള്ള കുടുംബവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനോട് ചേർന്നുള്ള ഷെഡിലാണ് തൂങ്ങിയത്.ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.
