പാലക്കാട് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കണ്ടെത്തി.
മധുരയിൽ വച്ചാണ് പൊലീസ് സുബൈർ അലിയെ പിടികൂടിയത്.പാലക്കാട്ടെത്തിച്ച ശേഷം അലിയെ കോടതിയിൽ ഹാജരാക്കും.ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്.