പുതുപ്പള്ളിയില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കുന്നു.