ആലുവയ്ക്കടുത്ത് ഉളിയന്നൂരിലാണ് ആയുധങ്ങളുമായി എത്തിയ ഗുണ്ടകൾ
റോഡിൽ പാർക്ക് ചെയ്തിരുന്ന
ഏതാനും
വാഹനങ്ങൾ അടിച്ചു
തകർത്തത്.
ഇതിനു മുമ്പ് ആലുവയിൽ
ഒരു ഹോട്ടൽ തല്ലിത്തകർത്ത കേസിലുൾപ്പെട്ടവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പറയപ്പെടുന്നു.
രണ്ട് പേരെ
ആലുവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെരിയാറിൽ നിന്നും മണൽ കടത്തുന്ന സംഘങ്ങൾക്ക് അകമ്പടി നൽകുന്നതിനു മറ്റും ള്ളിയന്നൂരിൽ മിക്ക ദിവസവും ഗുണ്ടകൾ തമ്പടിക്കുന്നതായി നാട്ടുകാർ പരാതി പറയുന്നുണ്ട്.