വയോധികയുടെ കാലിൽ ബസ് കയറി അപകടം. പൊൻകുന്നം ബസ് സ്റ്റാൻഡിലൂടെ നടന്നു പോയ സ്ത്രീയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസ് കയറി അപകടം.
ചിറക്കടവ് ഗ്രാമദീപം സ്വദേശി വിജയമ്മ(60) ന് ആണ് പരിക്കേറ്റത്.
വിദഗ്ദ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.













































































