ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി ഹെയർ സെക്കണ്ടറി കെട്ടിടത്തിൽ നിന്ന് താഴെയ്ക്ക് ചാടി.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ വലിയ കുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















































































