സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസിൻ്റെ അന്തിമ റിപ്പോർട്ട്.
തീപിടുത്തത്തിൽ നശിച്ചത് അപ്രധാന രേഖകൾ.
തീപിടുത്തത്തിന് കാരണം ഫാൻ നിർത്താതെ പ്രവർത്തിച്ചത്.
ഫാനിൻ്റെ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകിയാണ് തീപിടുത്തമുണ്ടായതെന്നും റിപ്പോർട്ട്.