കല്‍പ്പറ്റ: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മല്‍സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വയനാട് ജില്ലാ കളക്ടര്‍ എ.ആര് അജയ്കുമാറിന് മുമ്ബാകെയാണ് പത്രിക നല്‍കിയത്.