518/5 ന് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ* ചെയ്തു. ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ ഡൽഹിയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 5 ന് 518 എന്ന സ്കോറിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ച്വറി (129 നോട്ടൗട്ട് ) നേടി. ഗില്ലിൻ്റെ പത്താം സെഞ്ച്വറിയാണിത്. യശ്വസി ജെയ്സ്വാൾ 175 റൺ സെടുത്തു.