ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ ) , 41 വയസ്. അന്തരിച്ചു. പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിച്ചിരുന്നു. ക്ലബ്ബ് എഫ് എം, റെഡ് എഫ് എം, യു എഫ് എം , റേഡിയോ രസം എന്നിവിടങ്ങളിൽ ജോലി ചെയ്തു. സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്' അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല . വസുന്ധര വിഹായസ് എന്നിവർ മക്കളാണ്. തമലം മരിയൻ അപാർട്ട്മെൻ്റി ൽ പൊതുദർശനത്തിനു ശേഷം തൈക്കാട് ശാന്തികവാടത്തിൽ നാളെ സംസ്കാരം.