*പുറപ്പെടുവിച്ച സമയവും തീയതിയും 04.00 AM; 29/05/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലേർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം*) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റു ജില്ലകളിൽ* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 29/05/2025*
*Time of issue 0400 hr IST (Valid for next 3 hours)*
Thunderstorm with Moderate rainfall & gusty winds speed reaching 50 kmph is likely at isolated places in the *Kottayam, Idukki & Ernakulam* districts; Moderate rainfall & gusty winds speed reaching 50 kmph is likely at isolated places in the *Pathanamthitta, Alappuzha, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod (ORANGE ALERT: Alert valid only for the next 3 hours)* districts; Moderate rainfall & gusty winds speed reaching 40 kmph is likely at one or two places in *all other districts* of Kerala.
*IMD-KSEOC-KSDMA*