ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദ്ദനമെന്ന് പരാതി. പ്രതി ഗുരുതര അവസ്ഥയിൽ മെഡിക്കൽ കൊളജിൽ ഐസിയുവിൽ ചകിത്സിയിലാണ്. പേരൂർക്കട മാനസീകാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവാണ് ചികിത്സയിൽ കഴിയുന്നത്. സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത്. ജില്ലാ ജയിലിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റത്. ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതി.