വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. അന്നേ ദിവസം പ്രത്യേക പൂജകൾ ഉണ്ടാവില്ല.
കുംഭ മാസം ഒന്നായ 13 ന് രാവിലെ 5 മണിക്ക് നട തുറക്കും.
കുംഭ മാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.