പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം കേരളത്തില്‍ നടത്തും. കോവിഡ് നിയന്തണങ്ങള്‍ കാരണം കേരളത്തില്‍ ഷൂട്ടിങ് നിര്‍ത്തി വച്ചതോടെ ബ്രോ ഡാഡി തെലങ്കനയിലേക്ക് ചിത്രീകരണം മാറ്റിയത്. എ,ബി കാറ്റഗറിയില്‍ കേരളത്തില്‍ ഷൂട്ടിങിന് അനുമതി നല്‍കിയതോടെ കേരളത്തിലേക്ക് സംഘം മടങ്ങിയെത്തും. ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണം തെലങ്കാനയില്‍ നിര്‍വഹിക്കും