*കോട്ടയം : കുടുംബശ്രീ/ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ്, രജിസ്റ്റർഡ്ഓർഗനൈസേഷനുകൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ ഏറ്റെടുക്കാം. അപേക്ഷകൾ നവംബർ 20നകം atmakottayam@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9383470714, 9447512675, 9383471984*