എറണാകുളം പ്രസക്ലബ് മുൻ പ്രസിഡണ്ടും സെക്രട്ടറിയും വാർത്താ ഏജൻസിയായ യു.എൻ.ഐ.കൊച്ചി ബ്യൂറോ ചീഫും റീജ്യണൽ മാനേജരുമായിരുന്ന പി.എം.മൊയ്തീൻ (73) അന്തരിച്ചു.